ഈ രാജ്യത്തെ മുഴുവന്‍ സമ്പത്തും വില്പന ചരക്കാക്കി രാജ്യത്തെ വിറ്റ് തുലക്കാനും പുരോഗമനം എന്നതിന്‍റെ പേരില്‍ തോന്ന്യാസം കാണിക്കുന്ന ഈകേന്ദ്ര സര്‍ക്കാര്‍ നടപടിയും അതിനു മറ പിടിച്ചു നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയും വിമര്‍ശന വിധേയമാക്കണം. നല്ലവരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ടു പുറത്തു വരണം എന്ന് അഭ്യര്‍ഥിക്കുന്നു. വില വര്‍ധനവിനെ പലപ്പോഴും അനുകൂലിച്ച കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ത് ന്യായമാണ് ഇനി പറയുക. ഇതെ സംഭവം തന്നെ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായത്തിലും സംഭവിക്കും. അന്നേരം കിടന്നു മോങ്ങും നമ്മുടെ ചാണ്ടിച്ചന്‍. എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണകാലത്ത് സാമ്പത്തിക ലാഭത്തിലേക്ക് കുതിച്ച കെ എസ് ആര്‍ ടി സി ഇന്ന് ഇപ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലേക്ക് വഴുതി വീണിരിക്കുന്നു. കുത്തക മുതലാളിമാരെ സംരക്ഷിക്കാം എന്ന് ഒന്നും ഞാന്‍ ഈ അവസരത്തില്‍ പറയുന്നില്ല. പക്ഷെ കാലം സാക്ഷി.
ഇന്നലെ മുഖ്യന്‍ ചില സര്‍വീസ് സംഘടന നേതാക്കളെ കണ്ടിരുന്നു. അപോഴും പങ്കാളിത്ത പെന്‍ഷന്‍ ഇപ്പോള്‍ തൊഴില്‍ ചെയുന്ന ജീവനക്കാര്‍ക്ക് ബാധിക്കില്ല എന്നാ രീതില്‍ അഭിപ്രായം പറഞ്ഞു. ഒരു കാര്യം മുഖ്യമന്ത്രി ചെയ്‌താല്‍ കൊള്ളാം. ഇനി എങ്ങാനും കേന്ദ്ര സര്‍ക്കാര്‍ നിയമം പാസ് ആകുമ്പോള്‍ നമ്മള്‍ വിചാരിച്ച രീതിയില്‍ പങ്കാളിത്ത പെന്‍ഷന്‍ കൊണ്ട് വരാന്‍ സാധിക്കാതെ ആയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാം എന്ന ഉറപ്പു പൊതു ജനത്തിനു നല്‍ക്കാന്‍ തയ്യാറാക്കണം.
സാമ്പത്തിക നയങ്ങള്‍ ഒരു വശത്ത് നടപ്പിലാക്കിയപ്പോള്‍ഇന്ത്യയില്‍ യുദ്ധകാഹളം നിലച്ചു. അപ്പോള്‍ എന്തായിരുന്നു യുദ്ധത്തിനു വേണ്ടിയുള്ള മുറവിളി എന്ന് ചിന്തിച്ചതില്‍ തെറ്റില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ എങ്കില്‍ ഭാരതത്തിന്‍റെ അതിര്‍ത്തി പോലും സാമ്പത്തിക നയത്തിന് വേണ്ടി ബലിയാടാക്കാന്‍ ഈ വൃത്തിക്കെട്ട സര്‍ക്കാര്‍ തുനിഞ്ഞു എന്ന് വിശ്വസിക്കേണ്ടി വരും. ഇരു രാജ്യങ്ങളിലും നടക്കുന്ന അഭ്യന്തര വിഷയങ്ങള്‍ മൂടി വയ്ക്കാന്‍ വേണ്ടി രാജ്യത്തിന്‍റെ അതിര്‍ത്തി ഉപയോഗിച്ചു എങ്കില്‍ അത് തീര്‍ത്താല്‍ തീരാത്ത തെറ്റ് ആയി ചരിത്രം നിങ്ങള്ക്ക് നേരെ വിരല്‍ ചൂണ്ടും.