നാളിതു വരെ നടത്തിയ രണ്ടു പരിപാടികള്‍,
ഒന്ന് ജിം രണ്ടു എമേര്‍ജിംഗ് കേരള...
സീ പ്ലയിന്, എയര്‍ കേരള, കോടാനുകോടി രൂപയുടെ വികസനകാഴ്ചപ്പാട്...
ഓണം കൂടാന്‍ ആയിരം കോടി രൂപ കടം എടുക്കേണ്ടി വരുന്ന കേരളസര്‍ക്കാരിനു ചിലവാക്കിയ കോടികളുടെ കണക്കുകള്‍ മറുപടി നല്ക്കണം. ആരാണ് ഈ പിടിപ്പുക്കെടിനു ബാധ്യത ഏറ്റെടുക്കുക....
പ്ലസ് ടു അഴിമതി, സോളാര്‍ അഴിമതി, മെഡിക്കല്‍ സീറ്റ് അഴിമതി, ബ്ലാക്ക്മെയില്‍ വാണിഭം.. എന്ന് വേണ്ട എന്ത് തോന്ന്യാസം നാട്ടില്‍ ഉണ്ടായാലും അതിനു കൂടെ സര്‍ക്കാര്‍ നാമധേയം കൂടെ ഉണ്ടാവുന്നു. കൂടെ ഉണ്ടായിരുന്ന പോലിസ്ക്കാരന്‍ വേണ്ടി സ്ഥലമിടപാടില്‍ പോലും കൈകടത്താന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് എന്നുള്ളതൊക്കെ ജനം അറിഞ്ഞത് പത്രങ്ങളിലൂടെ ആണ്..
എമേര്‍ജിംഗ് കേരളയുടെ ഭാഗം ആയി വരാവുന്ന വികസനം മുന്നില്‍ കണ്ടു സ്ഥലകച്ചവടത്തിന് ഇറങ്ങി തിരിക്കാന്‍ ഒരു കൂട്ടം ആള്‍ക്കാരെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഒരു പക്ഷെ ഈ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.
ഓണം ഉണ്ണാന്‍ ആയിരം കോടി രൂപകൂടി കടമെടുക്കുന്ന കേരളത്തിന്റെ കടം ഇപ്പോള്‍ നാലായിരം കോടി രൂപ മുകളിലാണ്. പിരിചെടുക്കേണ്ട നികുതി പിരിചെടുക്കതെ, അമിതഭാരം സാധാരണജനങ്ങളില്‍ എത്തിക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്
അവശ്യസര്‍വീസ് കളില്‍ പോലും വന്‍വര്‍ധനവ് വരുത്തി വച്ച് സാധാരണക്കാരന് അമിതചെലവ് കൊണ്ട് വന്നിരിക്കുന്ന സര്‍ക്കാര്‍ നിലപാട്, നികുതി പിരിച്ചെടുക്കാനും കൂടി വേണ്ടത് ആയിരിക്കണം. ഒരു പക്ഷെ നികുതിവരുമാനം പ്രതീക്ഷിച്ച അത്ര വര്ദ്ധിക്കാത്തതിനു കാരണം മലയാളികള്‍ ചിന്തിച്ചേ തീരൂ...
എമര്‍ജ് ചെയ്തത് ചില ബിനാമികള്‍ ആണെന്ന് ആരേലും ചിന്തിച്ചാല്‍ ഒന്നും പറയാന്‍ സാധിക്കില്ല.