ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് എന്ന് പറയുമ്പോള്‍ ജനം ആര്‍ത്തിരമ്പി എത്തും. കെനിയയോട് തൊട്ടാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു ലോക കപ്പില്‍ പാകിസ്ഥാനോട് തോല്‍ക്കില്ല. ഇന്നലെ നടന്ന ഇരുപതു ഓവര്‍ മത്സരവും അത് തീര്‍ച്ചപെടുത്തി. പാകിസ്ഥാനെ പരാജയപെടുത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങള്‍. ഇനി കപ്പ് ഇല്ലെങ്കിലും നാട്ടില്‍ വരാം. ആരെയും പേടിക്കേണ്ട. അങ്ങനെ ആലോചിച്ചപോള്‍ ആണ് എനിക്ക് തോന്നിയത് എന്നാല്‍ പിന്നെ എല്ലാ ടീമും പാകിസ്ഥാന്റെ കുപ്പായം അണിഞ്ഞു കളിചായിരുനെങ്കില്‍................
Monday, October 1, 2012
എല്ലാ ടീമും പാക്കിസ്ഥാന്‍ ആയിരുനെങ്കില്‍....................
ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് എന്ന് പറയുമ്പോള്‍ ജനം ആര്‍ത്തിരമ്പി എത്തും. കെനിയയോട് തൊട്ടാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു ലോക കപ്പില്‍ പാകിസ്ഥാനോട് തോല്‍ക്കില്ല. ഇന്നലെ നടന്ന ഇരുപതു ഓവര്‍ മത്സരവും അത് തീര്‍ച്ചപെടുത്തി. പാകിസ്ഥാനെ പരാജയപെടുത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങള്‍. ഇനി കപ്പ് ഇല്ലെങ്കിലും നാട്ടില്‍ വരാം. ആരെയും പേടിക്കേണ്ട. അങ്ങനെ ആലോചിച്ചപോള്‍ ആണ് എനിക്ക് തോന്നിയത് എന്നാല്‍ പിന്നെ എല്ലാ ടീമും പാകിസ്ഥാന്റെ കുപ്പായം അണിഞ്ഞു കളിചായിരുനെങ്കില്‍................
Subscribe to:
Post Comments (Atom)
No comments:
Post a Comment