സ്വാതന്ത്ര്യം, എന്തിനായി നേടി നീ
ഭാരതാംബെ മുറിച്ചു വില്‍ക്കുവാനോ
അഭിനവ രാഷ്ട്രീയ മുതലാളിമാര്‍
നിന്‍ മണ്ണ് വിറ്റ് കാശു വാങ്ങുമ്പോള്‍
മനുഷ്യന് പച്ച മണ്ണിന്റെ വിലകിട്ടാതെ
തെരുവില്‍ അലയുന്നു കുടിനീരിനു ആയി
എങ്കിലും എന്‍ ഭാരതാംബെ നിനക്ക് എന്റെ പ്രണാമം
ജ്വലിക്കുന്ന ഓര്‍മകളില്‍ ഗാന്ധിജി
വിപ്ലവ സൂര്യന്‍ ഭഗത് സിംഗ്
ഇവര്കും മറ്റു അനേകര്‍ക്കും എന്റെ പ്രണാമം
ഭാരതാംബെ മുറിച്ചു വില്‍ക്കുവാനോ
അഭിനവ രാഷ്ട്രീയ മുതലാളിമാര്‍
നിന്‍ മണ്ണ് വിറ്റ് കാശു വാങ്ങുമ്പോള്‍
മനുഷ്യന് പച്ച മണ്ണിന്റെ വിലകിട്ടാതെ
തെരുവില്‍ അലയുന്നു കുടിനീരിനു ആയി
എങ്കിലും എന്‍ ഭാരതാംബെ നിനക്ക് എന്റെ പ്രണാമം
ജ്വലിക്കുന്ന ഓര്‍മകളില്‍ ഗാന്ധിജി
വിപ്ലവ സൂര്യന്‍ ഭഗത് സിംഗ്
ഇവര്കും മറ്റു അനേകര്‍ക്കും എന്റെ പ്രണാമം
അവരുടെ രക്തസാക്ഷിത്വം
നമ്മുടെ സ്വാതന്ത്ര്യം
അഭിനവ രാഷ്ട്രീയ വാദികള്‍ക്ക് എതിരായി
വീണ്ടും ഒരു സ്വാതന്ത്ര്യ യുദ്ധ പ്രഖാപനം
സ്വാതന്ത്ര്യ ദിനാശംസകള്‍
നമ്മുടെ സ്വാതന്ത്ര്യം
അഭിനവ രാഷ്ട്രീയ വാദികള്‍ക്ക് എതിരായി
വീണ്ടും ഒരു സ്വാതന്ത്ര്യ യുദ്ധ പ്രഖാപനം
സ്വാതന്ത്ര്യ ദിനാശംസകള്‍
No comments:
Post a Comment