രക്ഷ ബന്ധന്‍ ദിവസം കേരളാത്തില്‍ ആചരിക്കുന്ന ഒരു പരിപാടി അല്ല. എങ്കിലും
അങ്ങനെ ചെയുന്നവരെ കുറ്റപെടുത്താന്‍ ഞാന്‍ ആള്‍ അല്ല. കാരണം ഓരോതരുടെയും
വിശ്വാസം ആണ്. ഇവിടെ എന്ത് ആണ് രാഖി എന്നും രക്ഷാബന്ധന്‍ എന്നും അറിയാതെ
അത് ആചരിക്കുന്ന പ്രവര്‍ത്തി ആണ് എനിക്ക് ചോദ്യം ചെയാന്‍ ഉള്ളത്..
എന്താണ് രക്ഷാബന്ധന്‍ ? ഇവിടെ കേരളത്തില്‍ ആര്‍ എസ് എസ് എന്നാ സംഘടന നടത്തുന്ന ഒരു ചരട് കേട്ട് എന്നതിനപ്പുറം എന്തേലും ഉണ്ട് എന്ന് തോന്നില്ല. എന്നാല്‍ ഇത് കേട്ടുന്നവനും കെട്ടിയ വ്യക്തിയും തമ്മില്‍ ഒരു ബന്ധം ഉണ്ട്. ആ ബന്ധം ആണ് രക്ഷാബന്ധന്‍ ആപത്തില്‍ സഹായിക്കുന്നവന്‍. വരും കാലത്ത് സംരക്ഷണം നല്‍കാം എന്ന് സഹോദരിയായി രാഖി കെട്ടി തന്ന വ്യക്തിയോട് സഹോദരന്‍ പറയാതെ പറയുന്ന കാര്യം ആണ് രാഖി. ഇത് എത്ര പേര്‍ക്ക് അറിയാം ?
ഇവിടെ വര്‍ഗീയ വിഷം ഇളക്കി വിടാന്‍ ശ്രമിക്കുന്ന സംഘ പരിവാറിന്റെ ചില നീക്കങ്ങള്‍ മാത്രം ആണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ന്യൂനപക്ഷ തീവ്രവാദം പോലെ തന്നെ ഭീകരം ആണ് ഭൂരിപക്ഷ തീവ്രവാദവും. അതിന്റെ വക്താക്കള്‍ ആകാന്‍ യുവാക്കളെ ശ്രമിക്കുന്നത് എത്രത്തോളം ശരിയാണ് എന്ന് പരിശോധിക്കണം. വികാരം കത്തിച്ചു വിട്ടു നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന തരാം താണ പരിപാടി ആണ് ഇന്ന് ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകര്‍ പയ്യറ്റുന്നത്.
അതിന്റെ അവസാന ഉദാഹരണം ആണ് 2012 ജനുവരി 1 സിന്ദഗി പോലീസെ സ്റ്റേഷന്‍ പരിധിയില്‍ കര്‍ണാടകത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രീ റാം സേന എന്നാ പേരില്‍ ഉള്ള വര്‍ഗീയ കോമരങ്ങള്‍ പാകിസ്ഥാന്റെ കൊടി തഹസില്‍ദാര്‍ കെട്ടിടത്തില്‍ ഉയര്‍ത്തിയത്. നാട്ടില്‍ വര്‍ഗീയ കലാപം ഉണ്ടാക്കി വിഭജിക്കുക എന്നാ ലക്‌ഷ്യം മാത്രം നോക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധരെ രാജ്യത്തു വെച്ച് പുലര്‍ത്താന്‍ പാടുള്ളത് അല്ല. രാജ്യത്തു വിഘടന വാദം ഉയര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം രാജ്യദ്രോഹികളെ നിയമത്തിനു വിട്ടു കൊടുക്കാന്‍ തയ്യാര്‍ ആകണം.
രാഖി എന്നാ മത വിശ്വാസത്തെ ഹിന്ദു മതം മാത്രം ആണ് ഉള്‍കൊള്ളുന്നത് എന്ന് വിശ്വസിക്കാന്‍ അത് അറിയാവുന്നവര്‍ക്ക് സാധികില്ല. സിഖ് മതസ്ഥരും മുസ്ലിം മതസ്ഥരും ആചരിക്കുന്ന ഒരു ചടങ്ങ് ആണ് രാഖി. അതിന്റെ ചരിത്രത്തിലേക്ക് പോക്കുമ്പോള്‍ അത് അറിയാന്‍ കഴിയുന്നത് ആണ്. സാമൂദായിക കലാപം നിലനിന്നിരുന്ന കള്‍കട്ട നഗരത്തിലെ ഹിന്ദു മുസ്ലിം സംഘര്‍ഷം ഒഴിവാക്കാനും രബിന്ദ്രനത് ടാഗോരെ എന്നാ മഹാകവി ഇടപ്പെട്ട് രക്ഷബന്ധന്‍ നടത്തിയതായി ചരിത്രം സൂചിപിക്കുന്നു. അത് കൊണ്ട് രാഖിയിലെ രാഷ്ട്രീയം തിരിച്ചറിയാം കേരള യുവത്വത്തിനു കഴിയണം അത് പോലെ സമൂഹത്തില്‍ വര്‍ഗീയത സൃഷ്ടിച്ചു കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മത മൌലിക തീവ്രവാദികളെ തിരിച്ചറിയാന്‍ യുവാക്കള്‍ ഒന്നിക്കണം

2 comments:
മോനെ നിനക്ക് തെറ്റി . ആർ. എസ്സ് .എസ്സ് കേരളത്തിൽ വര്ഗീയത പരത്തുന്നു എന്ന് താങ്കൾ പറഞ്ഞല്ലോ ? .കേരളത്തിൽ വര്ഗീയത പരതുന്നതും രാഷ്ട്രീയ അടി പിടി നടത്തുന്നതും ആർ. എസ്സ് .എസ്സ് അല്ല . ആണെങ്കിൽ എന്തുകൊണ്ട് കേരളത്തിന് പുറത്തു ആർ. എസ്സ് .എസ്സ് അടി പിടി ഉണ്ടാക്കുന്ന പറ്റി അല്ല ? ഇതിൽ നിന്നും വ്യക്തമല്ലേ ആരാണ് കുഴപ്പക്കാർ എന്ന്. വെറുപ്പ് മനസ്സില് വെക്കാത് ആദ്യം ഒന്ന് പടിക്കുന്നത് നല്ലതാണു. അറിവില്ലായ്മ ആണ് തന്റെ പ്രശ്നം .
എനിക്ക് തെറ്റൊന്നും പറ്റിയിട്ടില്ല.. അതിനു തെളിവ് ആണ് ഈ ഇടക്ക് നടന്ന രണവീര്‍ സേനയുടെ വെളിപെടുത്തല്‍.. സംഘപരിവാര്‍ ആര്‍ എസ് എസ് എന്ന പേരില്‍ മാത്രം അല്ല നിലനില്‍ക്കുന്നത്. അത് ഇത് വായിച്ചാല്‍ തന്നെ മനസിലാവും.. ഓന്ത് പോലും തോറ്റ് പോകും ചില നേരം ഹനുമാന്‍ സേന, ശ്രീറാം സേന, രണവീര്‍ സേന.. അങ്ങനെ പലതും.. ഇവയൊക്കെ കേരളത്തില്‍ സംഘപരിവാരം അയി മാത്രമെ എന്നെ കണക്കുള്ള സാധാരണക്കാര്‍ക്ക് കാണാന്‍ സാധിക്കൂ..
Post a Comment