Pages

Wednesday, April 18, 2012

Importance of Communist Manifesto in Modern World.

Modern Society have always been on the verge of unforeseen and sometimes foreseen financial irregularities which have led to the World Economic Crisis twice within a span of six years. This has opened up the mind of the youth about an alternative to the capitalist economy round the globe. But where are we heading to. There has been class struggles even in the United States of America. Unemployment have made the people to strike against the ruling class in the western economies. Spain has been another running example of how a capitalist economy can ruin the dreams of the younger generation.

But things are not same however in the so called socialist or communist nations. Take for example the case of China, It is not something worth that there has been a clear cut demarcation between the rich and middle class and the poor even in china. News reports are there bringing out speculations that China Economy is slowing down. It has to be noted that China mainly serve the United States for export of its best quality items. The reports brought out by the western economies against China should be treated separately. Its but true that there has been certain Big names who list on the wealthiest politicians of the world.

Its here where the communist manifesto plays its role. If we look into what was written by Karl Marx and Fredrick Engels way back in 1847 as Manifesto for the communist party round the world the vision for the society is envisioned. Where do we stand and what needed to be done against the Bourgeois. Every community will stand only if there are Bourgeois and no one can throw them out of the power. But as Proletarians where do we stand what do we stand and how our rights need to be protected was thought of even in that era.

Marx has pointed out that Religion is the sigh of the oppressed creature,  heart of the heartless world, just as it is the spirit is to the spiritless situation. It is the opium of the people. The context in which Karl Marx had pointed out just takes U Turn by the critics. He had pointed out that religion is just as opium which provides relief to the people who suffers from Physical Injuries. It should be visioned in such a manner that its a relief for the common masses and the communists are there just to serve the purpose. 

But further in the same critic in the 'Critique to Hegel's Philosophy of Right', Karl Marx had rightly pointed out that the religions is to create illusions in the minds of the people. These illusions are the remedy to the common man only in a short span just to meet his immediate demand. In most cases they are related to mental oppression of the human which takes him/her to a relief centre for bringing in some relief. As Drugs can provide relief to a particular disease at the earliest. But When it takes time, it is not recommended rather we go for the cause of the disease to diagnose and that is what communist manifesto brings out to the common man.

TO UNDERSTAND COMMUNIST MANIFESTO IS SIMPLE ONLY ONE THING TO THINK ABOUT AND THAT'S ABOUT THE WORKING CLASS AND THEN YOU UNDERSTAND

Saturday, April 14, 2012

Stanley Ka Dabba - No words for appreciation will be enough

A simple story in which a child doesn't want to disclose that he is an orphan. Hats off to the director who have acted and made his role perfect. Stanley always remembers in our mind throughout. Even after he receives his honours, the director doesn't want Stanley to disclose his whereabouts.

I will not tell the story of film since it is for you to watch it and feel.

My appreciation for the story and the way in which the director had made his film and to the one and only STANLEY

Friday, April 13, 2012

Judicial Activism again to Govt of Kerala.

I think the judiciary places itself on top of other democratic institutions in the country. To come straight to the point that the Honourable Supreme Court has observed that Government of Kerala supercedes  the verdict of the High court of Kerala. Infact the High Court of Kerala had involved in unwanted issues regarding conduct of Public meetings on the roads of Kerala. It is to be noted that there has been an unanimity in the Legislature which frames the law in framing a policy regarding the restrictions of Public Meetings on Roads.

I shall be so humble to point out to the so called Judges that you are never above the common man. The common man fights for his rights and all through democratic means. This may take the form of Political Organisations. We have elected our representatives to frame a law for the common man's right. When a very few minority who pose themselves as so called human rights activists and all post some public litigation, Its not good for the Courts to take a decision against a ruling and democratic institution like the legislature. The observation made by the supreme court justice's in any way doesn't cope up with the reality. I shall remind them that India has been a land of a massive movement during the regime of the British. There has been rallies and protests in those times even against the government. These protest were not taken in the houses rather it was brought to the notice of the common man through rallies in roads.

The country may have developed but still the rights of the people are yet to be received. There can be emergencies which can happen and in no case any political party will block such an emergency vehicle or persons. They will provide way for any emergency issues. Its these political parties which have paved way in one form or the other for freedom of our great nation. Now the judiciary is trying to prove that the legislature who are the elected representatives of the people are against the people which is quite unfortunate. If the judiciary can observe something which is against the legislature then as a common  man I have the right to think so.

How I view this issue is not only as judicial activism. This is a strong message against the political organisations which actively involve in the fights for the rights of the common man. Mass Protests cannot be stopped by this kind of Judicial Vandalism. As a common man he has the right to protest or to march against or for the country. In such cases, if any observations comes from the highest judicial body, then its unfortunate.

Let me conclude to my fellow youth and those against the protest and rallies. What ever you have received now after freedom to India in 1947, It is because of the struggle of these political Institutions and Political Parties which have promised and provided all amenities. No Judiciary have involved and tried to reduce the price of the Items distributed through Public Distribution System. No Judiciary has involved in providing the Compulsory Education System. No Judiciary has involved in providing amenities such as shelter and food.  You have to go by law but the right to protest and to hold meetings for or against should be upheld. Otherwise we are near to the hands of imperialist colonialism. You will regret then


Wednesday, April 11, 2012

Chillar Party - Its beyond appreciation.

How many saw this picture? I don't know. But I had seen the film. I wondered when the film was given the best children's film award and all the children were given best child artists.

When I saw the picture there was no space for me to think like that. Even the dog which played its role had shown excellent skill in managing the theatre.NO Big Names and No Big Story.

The film depicts a simple story of how some young kids of a colony try to rescue their pet from the evil hands. Film is one which should convey its message to the people who watch it, and for that reason I had seen a great children's movie  I suggest that any one who come across this film should definitely watch the movie.

No BIG Bs No Khans No Kapurs but definitely these kids are more responsible towards a movie 

Tuesday, April 10, 2012

സി പി ഐ എമും മലയാള മാധ്യമങ്ങളും




സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്‌ അവസാനിച്ചു... കമ്മ്യൂണിസ്റ്റ്‌  പ്രത്യശാസ്ത്ര രേഖ പുതുതായിട്ട്‌ അംഗീകരിച്ചു. രാഷ്ട്രീയ നയരേഖയിലും മാറ്റം വന്നു. സംഘടന ഇന്നത്തെ കാലഘട്ടത്തിനു അനുസരിച്ച് മുന്നോട്ടു കൊണ്ട് പോകാന്‍ വേണ്ടി ഉള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ ശ്രമം നടത്തും എന്ന് പറയുന്നു.. ഇത് ഒക്കെ നോക്കി കാണാനോ അതിന്റെ കാര്യങ്ങളെ കുറിച്ച് സംസാരിക്കാനോ ആര്‍ക്കും സമയം ഇല്ല.

നവ ലിബറല്‍ ആശയങ്ങള്‍ക്ക് പകരം സോഷ്യലിസ്റ്റ്‌ ചിന്താഗതി ഉണ്ടാക്കി എടുക്കുക്ക എന്നാ ലക്ഷ്യത്തോടെ മുന്നോട്ടു വെച്ചിരിക്കുന്ന ഇത്തരം നയ രേഖക്കളെ കുറിച്ച് ചര്‍ച്ച ചെയാന്‍ ഉള്ള കഴിവ് നമ്മുടെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇല്ലാത്തതു കൊണ്ട് അല്ല. മറിച്ചു വാര്‍ത്ത‍ ഹരം പിടിപ്പിക്കാന്‍ എന്ത് ചെയ്യാം എന്ന് മാത്രം ആണ് ശ്രമം.

സ്വയം വി എസ് എന്ന സി പി ഐ യെമിന്റെ മുതിര്‍ന്ന സഖാവിനെ അനാവശ്യം ആയി വിവാദത്തിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോക്കന്‍ ആണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ആ സഖാവിനോട് ഉള്ള സ്നേഹം കൊണ്ട് ആണ് ഇങ്ങനെ എന്ന് കരുതിയാല്‍ അത് തെറ്റി. സി പി ഐ എം ഒറ്റ കേട്ട് ആയി നിന്നാല്‍ ഇവിടെ മാറ്റം സംഭവിക്കും എന്ന് അറിയാവുന്ന ബൂര്‍ഷ മാധ്യമങ്ങള്‍ അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ലേഖകന്മാരെ കൊണ്ട് കാണിക്കുന്ന പൊറാട്ട് നാടകം ആണ് ഇന്ന് ഉണ്ടാക്കുന്നത്.  അതിനു പലപ്പോഴും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ അടക്കം വീണു പോയിട്ടുണ്ട്. വലതു പക്ഷ രാഷ്ട്രീയം കൈകാര്യം ചെയുന്ന പോലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളെയും ആക്കി തീര്‍ക്കാം എന്ന വ്യര്‍ത്ഥ വ്യായാമം ആണ് ഇവര്‍ നടത്തുന്നത്.

ഈ സമ്മേളനം നടക്കുന്നതിനു മുന്‍പ്പ് തന്നെ സഖാവ് വി എസ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കും എന്ന് വ്യാമോഹിച്ച ചിലരുടെ നടക്കാതെ പോയ സ്വപനം ആണ് ഇന്ന് ചില റിപ്പോര്ട്ടുക്കള്‍ ആയി തലപൊക്കുന്നത്. അതിനെ വേണ്ടുന്ന ലാഘവത്തോടെ പാര്‍ട്ടി അനുഭാവികള്‍ അടക്കം തള്ളി കളയണം.

കേരളത്തിന്‌ യുവ മുഖ്യമന്ത്രി വേണം അത് വി എസിനെ പോലെ പ്രായം ഉള്ള ആള്‍ ആകരുത് എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ കൂട്ട് പിടിച്ചു പോയ മനോരമയും മാതൃഭുമിയും ഇപ്പോള്‍ സഖാവിനെ പ്രായം കൂടിയതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റുന്നു എന്ന അച്ചു നിരത്തുന്നു. ഇത് എന്താ ചെയുക? മറ്റു പ്രായം കൂടിയ സഖാകളെ സി സി യില്‍ നിന്ന് മാറ്റിയപ്പോള്‍ പ്രതേക പരിഗണ നല്‍ക്കി സി സി യില്‍ നില നിര്‍ത്തിയ പാര്‍ട്ടി വി എസിന്റെ പ്രവര്‍ത്തനങ്ങളെ മാനിക്കുക്കയും അദേഹത്തിന്റെ കര്‍മ ശേഷി തിരിച്ചു അറിഞ്ഞതിനു ഉള്ള അംഗീകാരം ആണ് നല്ക്കിയത്. ഇത് കണ്ടില്ല എന്ന് നടിക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ പ്രശ്നം കൈകാര്യം ചെയുന്ന രീതി അപഹാസ്യം ആണ്.

ചില ഇടതു പക്ഷ ചിന്തകന്മാരെ ഇന്നലെ കാണാന്‍ ഇടയായി. വാര്‍ത്തകളില്‍. എന്ത് ഇടതു പക്ഷം ആണ് ഇവര്‍ പറയുന്നത്. ഒരാള്‍ക്ക് വേണ്ടി വാദിക്കുന്ന രീതി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇല്ല എന്ന് അറിയാവുന്ന പഴയ സഖാക്കള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ ആണ് ഇവര്‍. ഇവിടെ വിഷയം സി പി ഐ എം രണ്ടു ആയില്ല എന്നത് ആണ്. അതിനു ഇവര്‍ വെച്ച വെള്ളം അവര്‍ക്ക് തന്നെ വാങ്ങി വെയ്ക്കേണ്ട ഒരു രീതി ആയി.

ഒരു കാര്യം കൂടി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആരുടെയും ഒരാളുടെയും സ്വകാര്യ സ്വത്തു അല്ല. സഖാവ് വി എസ് സഖാവ് പിണറായി, സഖാവ് കാരാട്ട്, ഇവര്‍ ഈ സ്വത്തിന്റെ അവകാശികളും അല്ല. അത് നോക്കി നടത്താന്‍ നിയോഗിക്കപെട്ട ചില സഖാക്കള്‍ മാത്രം ആണ്. ഈ പാര്‍ട്ടി യും മറ്റു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി യും ഇടതു പക്ഷ പാര്‍ട്ടിക്കളും ജനത്തിന്റെ പുരോഗതിക്കായി ആണ് മുന്നോട്ടു നില്‍ക്കുന്നത്. ഇവിടെ വ്യക്തി കേന്ദ്രീക്രിതം ആയി സ്ഥാന ലഭ്ധിക്ക് ആയി പാര്‍ട്ടി വിട്ടു പോക്കാന്‍ ആര് തീരുമാനിച്ചാലും അത് ഇടതു പക്ഷ കാഴ്ചപാട് അല്ല മറിച്ചു പാര്‍ലമെന്ററി വ്യാമോഹം എന്ന് മാത്രമെ പറയാന്‍ പറ്റൂ. അത് ഇനി സഖാവ് വി എസ് നടത്തിയാലും സഖാവ് പിണറായി  നടത്തിയാലും അത് അല്ല സഖാവ് കാരാട്ട് നടത്തിയാലും അങ്ങനെ പറയാന്‍ പറ്റൂ.

അധികാര സ്ഥാനത് സെക്രട്ടറി ആയി മൂന്ന് വട്ടം എന്ന് ആക്കിയ പാര്‍ട്ടി നടപടി എങ്ങനെ കാണാതെ പോക്കുന്നു. മരിക്കും വരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറി ആയി ഇരിക്കാന്‍ കഴിയില്ല എന്ന് എല്ലാ സഖാക്കള്‍ക്കും അറിയാം. ഇത് പോലെ ഒരു തീരുമാനം മറ്റേതു പാര്‍ട്ടിക്ക്  എടുക്കാന്‍ കഴിയും

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ - മാര്‍ക്സിസ്റ്റ്‌ എന്ന സംഘടന ഇവിടെ നിലനില്‍ക്കേണ്ടത് മാനവരാശിയുടെ ആവശ്യം ആണ്. വര്‍ധിച്ചു വരുന്ന വര്‍ഗീയ വിഷവിത്തുക്കളെ ഈ സമൂഹത്തില്‍ ഒറ്റപെടുത്താന്‍ കുത്തക സാമ്രാജ്യത ശക്തികളെ നയപരം ആയി എതിര്‍ത്ത് തോല്‍പ്പിക്കാന്‍ പൊതു സമൂഹത്തിന്റെ ആശങ്കക്കള്‍ അകറ്റി അവരെ ഒരു നല്ല നാളേക്ക് വേണ്ടി മുന്നോട്ടു നയിക്കാന്‍ ഈ സംഘടന ഇവിടെ അനിവാര്യം ആണ്. അത് തകര്‍ക്കാന്‍ ആകില്ല എന്ന് ഇന്നലെ കോഴിക്കോട് ജനത കാണിച്ചു കൊടുത്തു. അതിനി കേരളം കാണും
അധികാരത്തിനു വേണ്ടി ഉള്ളത് അല്ല കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മറിച്ചു ജനത്തോടു ഒപ്പം നിന്ന് അധികാര വര്‍ഗങ്ങള്‍ക്ക് എതിരെ സമരം ചെയ്തു ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിഎടുത്ത സംഘടന ആണ് സി പി ഐ എം. ഓല പാമ്പ് കാട്ടി വിരട്ടരുത്‌..

അഭിവാദ്യങ്ങള്‍   


 

   

Saturday, April 7, 2012

എവിടെന്നു കിട്ടി ഈ ജലദോഷം. ????

ഇന്നലെ ഒടുക്കത്ത ഒരു ജലദോഷം. എവിടുന്ന് വന്നോ എന്തോ. നല്ല ഒരു ദിനം. കറങ്ങാന്‍ ഇറങ്ങണം എന്ന് വിചാരിച്ചു ആണ്. ഇരുന്നെ. അത് ആകെ നശിപിച്ചു.

പി എസ് സി പരീക്ഷക്ക്‌ പഠിക്കാന്‍ ആയി ഒരു പുസ്തകം വാങ്ങി അതിന്റെ ഒരു ഭാഗം ഒന്ന് വായിച്ചു തുടങ്ങി. ചെറിയ അക്ഷരങ്ങള്‍ കണ്ണ് ഒക്കെ കാണാം പക്ഷെ ഈ ചെറിയ അക്ഷരങ്ങള്‍ കണ്ണിനും വേദന നല്‍ക്കി
അതിന്റെ കൂടെ തലവേദനയും കൂട്ടി.

പിന്നെ ഒന്നും നോക്കിയില്ല നല്ല ഒരു ഉറക്കം. എപ്പോഴോ ഉച്ചക്ക് എണീറ്റ് ചോറുണ്ട് പിന്നെയും ടി വി യില്‍ നോക്കാന്‍ കഴിയാത്തതിനാല്‍ വീണ്ടും കട്ടിലില്‍ ഇടം പിടിച്ചു. വൈകുന്നേരം ചായ കുടിക്കാന്‍ കാണാത്തതിനാല്‍ അമ്മ മുകളില്‍ വന്നു വിളിച്ചു. "പോയി കുളിച്ചിട്ടു വാടാ ചായ കുടിക്കാന്‍" അപ്പോള്‍ ആണ് ഇന്നത്തെ കുളി നടന്നില്ല എന്ന് ഓര്‍ത്തത്‌. പെട്ടന്ന് ആണ് മറുപടി " ഇന്ന് അവധി ആണ് അത് കൊണ്ട് കുളി ഇല്ല.. അമ്മ ചായ എടുക്കു. നല്ല തലവേദന"

സ്വപ്നങ്ങള്‍ക്ക് ചിറകുവിടരുമ്പോള്‍,.................

ഒരു കൂട്ടും ഇല്ലാതെ പറന്നു നടക്കുന്ന കാലം. ആര്‍ക്കും പിടികൊടുക്കാതെ സ്വന്തം ശൈലിയില്‍ നടക്കുന്ന ആ നല്ല കാലം. അത് ഇന്ന് ഓര്‍മയാകുന്നു. അവന്റെ കല്യാണം ഇങ്ങു അടുത്തു ഇന്നലെ വരെ ആരൊക്കെയോ കൂടെയുണ്ടായിരുന്നു. എന്തോ ഈ ഇടയ്ക്കു ഒരു ഫോണ്‍ മാത്രം ആണ് കൂടെ എന്നാ തോന്നല്‍. കൂട്ടുക്കാരുടെ നേരംപോക്കില്‍ ഇന്ന് ഇപ്പോള്‍ പ്രധാനം ആയി ഉള്ള വിഷയം അവന്റെ ഫോണ്‍ വിളി ആണ്.
" ഒരു കല്യാണം ഉറപിച്ചപോള്‍ ഇങ്ങനെ കെട്ടി കഴിഞ്ഞാല്‍ എന്ത് ആയിരിക്കും. ഇവന്‍ മാത്രം ആണോ ഈ ലോകത്ത് കെട്ടാന്‍ നടക്കണെ ?" എന്ത് ആയാലും അവന്റെ ഫോണ്‍ വിളികള്‍ക്ക് ഒരു കുറവും സംഭവിച്ചില്ല. അങ്ങെ തലക്കല്‍ കേള്‍ക്കുന്ന ആ ശബ്ദം അവന്‍ കഴിഞ്ഞ ആഴ്ച പോയി നിശ്ചയം കഴിഞ്ഞ അവന്റെ ഭാവി വധു ആണ്. സുചിത്ര . ഇന്ന് ഇപ്പോള്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയുന്നു. അടുത്ത ചിങ്ങ മാസത്തില്‍ ആണ് കല്യാണം വെച്ചിരിക്കുന്നെ.

അവന്റെ ഫോണ്‍ വിളി അവന്റെ മനസില്ലേക്ക് ഒരായിരം സ്വപ്‌നങ്ങള്‍ തുന്നി ചേര്‍ത്തു. ജീവിതം എന്തോ ഒരു പുതിയ വഴിയില്‍ എത്തിയ പോലെ അവനു തോന്നി. അവളുമായി ഫോണില്‍ ചിലവിട്ട നേരം അവന്‍ ഒരു പുതിയ ലോകത്ത് ആയിരുന്നു. ചന്ദ്രചൂടന് ഇത് ഒരു പുതിയ അനുഭവം ആണ്. ഒരിക്കലും മായാത്ത ആ പുതിയ ലോകത്തേക്ക് അവന്‍ അവന്‍ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി.

ഗള്‍ഫില്‍ നിന്ന് ഇനി അവന്‍ വരുന്നത് അവന്റെ കല്യാണത്തിന് ആണ്. തിരികെ ഗള്‍ഫില്‍ പോക്കുന്നതിന്റെ മുന്നത്തെ ദിവസം വീട്ടുക്കാരുടെ അനുവാദത്തോടെ അവന്‍ സുചിത്രയെ കാണാന്‍ അവളുടെ ഓഫീസില്‍ പോയി. അവര്‍ അന്ന് ഒരുമിച്ചു പുറത്തു പോയി. സുചിത്ര അന്ന് ഓഫീസില്‍ ലീവ് എഴുതി കൊടുത്തു. ചന്ദ്രചൂഡന്‍ തന്റെ ബൈക്കില്‍ അവളോടൊത്ത്  ബീച്ചിലേക്ക് പോയി. അവള്‍ക്കു കുറച്ചു ഭയം ഉണ്ടായിരുന്നു. കാണാന്‍ വരും എന്ന് വീട്ടുക്കരോട് പറഞ്ഞായിരുന്നു. പക്ഷെ ലീവ് അത് പറഞ്ഞില്ല.

എന്ത് തന്നെ ആയാലും അവര്‍ ബീച്ചില്‍ എത്തി. മീന സൂര്യന് ഒടുക്കത്തെ ചൂട്. അതും ചൂടിന്റെ ഉച്ചസ്ഥായിയില്‍. ബീച്ചിനു അടുത്ത പാര്‍ക്കില്‍ ഒരു തണല്‍ പറ്റി അവര്‍ ഇരുന്നു. അവിടെ കൊണ്ട് നടക്കുന്ന കപ്പലണ്ടി കുറച്ചു വാങ്ങി കൊറിച്ചു. ഒന്നും പറയാന്‍ ഇല്ല രണ്ടു പേര്‍ക്കും. വെറുതെ ഇടയ്ക്കു ഇടയ്ക്കു നോക്കി ചിരിക്കും അത്ര തന്നെ. പക്ഷെ കപ്പലണ്ടി കൊറിച്ചത് ദാഹം വരുത്തി വെച്ച്. സംസാരം അത് കൊണ്ട് അവിടെ തുടങ്ങി " നമുക്ക് എന്തേലും കുടിച്ചാലോ?" അവള്‍ അതിനും ഒരു ചിരി തന്നെ ആണ് മറുപടി നല്‍കിയത്. അവര്‍ അവിടെ ഉള്ള ഒരു ചെറിയ ബേക്കറിയിലോട്ട് കയറി. ഓരോ ജ്യൂസ്‌ ഓര്‍ഡര്‍ ചെയ്തു. " രണ്ടു ഓറഞ്ച് ഫ്രഷ്‌ " അവര്‍ അവിടെ ഒരു മേശയുടെ ഇരുവശത്തും കിടന്ന ചൂരല്‍ കസേരയില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞു അവരുടെ ജ്യൂസ്‌ അവിടെ എത്തി.

കുടിച്ചു കൊണ്ട് ഇരിക്കെ ചന്ദ്രചൂഡന്‍ അവളോട്‌ പറഞ്ഞു " നാളെ ഞാന്‍ പോക്കും. ഇനി കല്യാണ സമയത്ത് ആണ് വരുന്നെ. ഏകദേശം ഒരു ആറ് മാസം. കാത്തിരിക്കാന്‍ പ്രയാസം ഇല്ലാലോ അല്ലെ ???" " എന്ത് പ്രയാസം. ഞാന്‍ ഇവിടെ ഉണ്ടാക്കും. സമയം ആകുമ്പോള്‍ വരണെ" അവള്‍ മറുപടി നല്‍ക്കി. രണ്ടു പേരും ചെറിയ ഒരു പുഞ്ചിരി ചുണ്ടുകളില്‍ സൃഷ്ടിച്ചു.

ചന്ദ്രന്റെ ജീവിതത്തിലെ വല്ലാത്ത ഒരു കാലഘട്ടം ആയിരുന്നു ഇതിനു മുന്‍പ് വരെ അതില്‍ നിന്ന് ഒരു മോചനം ലഭിച്ച പ്രതീതി അവന്റെ മുഖത്ത് നിഴലിച്ചിരുന്നു.

സ്വയം നഷ്ടപെടുത്തിയ തന്റെ ജീവിതം. അന്ന് ഒരിക്കല്‍ പോലും മനസ്സില്‍ ഒരു പെണ്ണോ ഒരു കല്യാണമോ ഉണ്ടായിരുന്നില്ല. ലോകത്ത് എന്ത് സംഭവിച്ചാലും തനിക്കു ഒന്നും ഇല്ല എന്നാ നിലയില്‍ ആയിരുന്നു. പക്ഷെ ഇന്ന് എന്തോ കുടുംബം ജീവിതം ഇത് ഒക്കെ കേള്‍ക്കുമ്പോള്‍ അവന്‍ ഹരം കേരുന്നു. ചിലപ്പോള്‍ അങ്ങനെ ഒരു കുടുംബം തനിക്കു ഉണ്ടാക്കാത്തത് കൊണ്ട് ആകാം അങ്ങനെ ഒരു വിവേകം തനിക്കു മുന്നെ തോന്നാതെ.... ഇന്ന് ഇപ്പോള്‍ ഇവിടെ തന്റെ പ്രതിശ്രുത വധുവും ഒന്നിച്ചു ഇരിക്കുമ്പോള്‍ അവന്‍ ഇനിയുള്ള കാലത്തേക്ക് പറന്നു പോകാന്‍ കൊതിച്ചു. ജ്യൂസ്‌ കുടിച്ചു കഴിഞ്ഞ സുചിത്ര ചന്ദ്രനെ നോക്കി ഇരിക്കുക്കയാണ്. "ഏട്ടാ......" വിളി കേട്ട് ചന്ദ്രന്‍ ഒന്ന് ഞെട്ടി അപ്പോള്‍ ആണ് സ്ഥലകാല ബോധം വന്നത്. അവന്‍ അവളെ നോക്കി ചിരിച്ചു. "ഓരോന്ന് ആലോചിച്ചു ശരിയാക്കാം" അവന്‍ ഒറ്റ വലിക്കു തന്നെ ആ ജ്യൂസ്‌ കുടിച്ചു തീര്‍ത്തു. കുറച്ചു നേരം കൂടി രണ്ടു പേരും അവിടെ ഇരുന്നു കൊച്ചു വര്‍ത്തമാനം ഒക്കെ പറഞ്ഞു... ഉച്ചക്ക് ഊണ് കഴിക്കാന്‍ അടുത്തുള്ള ഒരു ഹോട്ടലില്‍ കേറി ഫാമിലി റൂമില്‍ ഇരുന്നു. ബിരിയാണി ഓര്‍ഡര്‍ ചെയ്തു.

അവന്റെ സ്വപ്‌നങ്ങള്‍ അവിടെ നിന്ന് തുടങ്ങി ഇത് വരെ അങ്ങനെ ഒന്ന് അവനു ഉണ്ടായില്ല. ഇന്ന് മുതല്‍ അവന്‍ സ്വപ്നലോകത്തേക്ക് നീങ്ങി. അവനും അവളും പിന്നെ അവരുടെ കുടുംബവും ആ സ്വപനം പൂവണിയട്ടെ... സ്വപ്‌നങ്ങള്‍ കുത്തി നിറച്ചു അവന്‍ അടുത്ത ദിവസം പ്രവാസ ജീവിതത്തിലേക്ക് യാത്ര യായി. ആ സ്വപ്‌നങ്ങള്‍ ചിറകു വിരിഞ്ഞു പറക്കാന്‍ അവനും അവളും അവന്റെ അടുത്ത ലീവിന് വേണ്ടി കാത്തിരുന്നു........... 


Thursday, April 5, 2012

Best blog Please Comment

To all my friends,

          Kindly comment on my best blog ever which I have posted in this untill now

Wednesday, April 4, 2012

ഒരു യാത്ര.... കുറെ നാളുകള്‍ക്കു ശേഷം ബസില്‍

തടി കൂടുന്നതിന്റെ കാരണം ബൈക്കില്‍ നിന്ന് ഇറങ്ങാത്തത് ആണ് എന്ന ആക്ഷേപം കുറെ നാള്‍ ആയി കേള്‍ക്കുന്നു. അങ്ങനെ ഇന്ന് ഞാന്‍ കുറെ നാളുകള്‍ക്കു ശേഷം ബസ്‌ യാത്ര നടത്തി.

നല്ല രസം ഉള്ള യാത്ര ആ യാത്ര വിവരണം ഒരു കഥയായി എങ്ങനെ എഴുതാം എന്ന് എനിക്ക് അറിയത്തില്ല. കാരണം എനിക്ക് അത്ര വശം അല്ലാത്ത ഒന്ന് ആണ് ഈ സാഹിത്യം. പിന്നെ കണ്ടതും മറ്റും എന്റെ രീതിയില്‍ ഞാന്‍ എഴുതാം.

യാത്രയില്‍ ഉടനീളം പ്രതേകതകള്‍ ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ എന്നെ കുറച്ചു കാലം പിന്നിലേക്ക്‌ നയിച്ച ഒരു സംഭവം ആണ് ഞാന്‍ ആദ്യം കണ്ടത്. ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ എന്‍ക്വയറി എന്ന ബോര്‍ഡിന് സമീപം ആണ് ഞാന്‍ ആദ്യം എത്തിയത്. എന്ത് ആയാലും അവിടെ തിരക്ക് ഉണ്ടായിരുന്നില്ല  ചോദിച്ചപോള്‍ തന്നെ ഉത്തരം വന്നു "ദാ മുന്നില്‍ കിടക്കുന്ന ആ ഓര്‍ഡിനറി ആ വഴിക്ക് ആണ്." ഞാന്‍ ആ വാഹനത്തില്‍ കേറി ഇന്ന് ഉള്ള പഴയ ഓര്‍ഡിനറി ബസ്‌. ഉള്ളതില്‍ പഴയത് അത് ആണ് എന്ന് തോന്നുന്നു. എന്റെ ശരീരത്തിന്റെ തൂക്കം കൊണ്ട് ആണോ അതോ ബസ്‌ പഴയത് ആയത് കൊണ്ട് ആണോ ബസിന്റെ പ്ലാട്ഫോര്മില്‍ ചവിട്ടിയപോള്‍ ഒരു കുഞ്ഞു ഇളക്കം. എന്തിനു ബസിനെ കുറ്റം പറയണം എന്റെ ഭാരം തന്നെയാകും കാരണം.

ഞാന്‍ കേറുമ്പോള്‍ ആ ബസില്‍ ആകെ മൂന്ന് പേര്‍ മാത്രം ആണ് ഉണ്ടായിരുന്നത്. ഡ്രൈവറോ കണ്ടുക്ടരോ അവിടെ എങ്ങും ഇല്ല. ഞാന്‍ കുറച്ചു സെക്കന്റ്‌ എന്തോ ആലോചിച്ചു നിന്നു. ആര്‍ക്കറിയാം എന്താ ആലോചിച്ചത് എന്ന്. എന്ത് ആയാലും കൊള്ളാം ഞാന്‍ ബസ്സിന്‍ ഉള്ളില്ലേക്ക് കയറി. സീറ്റ്‌ എല്ലാം കാലി. എവിടെ ഇരിക്കണം അത് ആയിരുന്നു ആദ്യ ചിന്ത. കണ്ടുക്ടരുടെ സീറ്റ്‌ അവിടെ കാലി ഉണ്ട്. പക്ഷെ ഇനി കണ്ടക്ടര്‍ എങ്ങാനും പെണ്ണ് ആണെങ്കിലോ ? പണി പാളും. അത് കൊണ്ട് അതിനു മുന്നത്തെ സീറ്റില്‍ ഇരുന്നു.

വ്യായാമം ചെയ്യാത്ത ശരീരം അല്ലെ അധികം നടക്കാന്‍ വയ്യാത്തത് കൊണ്ട് അല്ല കുറച്ചു നേരം കാല്‍ രണ്ടും വയറിനോട് ചേര്‍ന്ന് ഇരിക്കാന്‍ തന്നെ ആണ് ആ സീറ്റില്‍ കേറിയെ. അവിടെ ആണ് പിന്‍ വശം ടയര് വരിക. അപ്പോള്‍ അതിന്റെ മുകള്‍ ഭാഗത്ത്‌ ഒരു ഒടിവ് ഉണ്ട് അകത്തേക്ക് പ്ലാട്ഫോര്‍മിനു അവിടെ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. കാല്‍ രണ്ടും എടുത്തു ചേര്‍ത്ത് വെയ്ക്കേണ്ട ഒരു ബുദ്ധിമുട്ട് അനുഭവിച്ചു. അപ്പോള്‍ അറിയാതെ ഒന്ന് ആലോചിച്ചു ഏകദേശം ആറു അടി പൊക്കം ഉണ്ട്. മിക്കവാറും സീറ്റ്‌ എല്ലാം കാലി എന്തിനു ഞാന്‍ ഇവിടെ ഇരിക്കണം. മുന്നോട്ടു എവിടെ വേണമെങ്കിലും ഇരിക്കാം. വേണ്ട ഇവിടെ മതി. എന്റെ ചിന്തകള്‍ ഇങ്ങനെ മാറി മറിഞ്ഞു. അപോഴെക്കും ബസ്സിലേക്ക് ആളുക്കള്‍ എത്തി തുടങ്ങി.

ബസ്സില്‍ ഇപ്പോള്‍ ഏകദേശം മുന്‍വശത്തെ സീറ്റുകള്‍ നിറഞ്ഞു തുടങ്ങുന്നു. അഞ്ചു മിനിറ്റോളം ആയി എന്റെ ക്ഷമ എന്നെ പരീക്ഷിക്കാന്‍ തുടങ്ങുന്നു. ഈ സീറ്റില്‍ കേറി കാലും മടക്കി ഇരിക്കാന്‍ കുറച്ചു ബുദ്ധിമുട്ട് ആണ്. ഞാന്‍ പുറത്തേക്കു തലയിട്ടു. അവിടെ ബസ്‌ കത്ത് നില്‍ക്കുന്ന യാത്രകാരായ കുറെ യുവാക്കള്‍ അപോഴെക്കും എന്റെ കാഴ്ച മറച്ചു ഒരു ബസ്‌ അങ്ങോട്ടേക്ക് വന്നു. അതില്‍ നിന്നു കുറെ അധികം കുട്ടികള്‍ ഇറങ്ങുന്നു. കുട്ടികള്‍ എന്ന് പറയുമ്പോള്‍ കോളേജ് ആസ്വദിക്കുന്ന കാമ്പസിന്റെ വസന്തം ആഘോഷിക്കുന്ന യുവതി യുവാക്കള്‍ അവര്‍ എങ്ങോട്ടോ തിരക്ക് പിടിച്ചു പോക്കുന്നു. ചിലര്‍ എന്തോ വായിച്ചു പുസ്തകം തുറന്നു പിടിച്ചു പ്രാര്‍ത്ഥിച്ചു പോക്കുന്നു. ഇവരുടെ രീതി കാണുമ്പോള്‍ ഏതോ ഒരു പരീക്ഷ അവര്‍ക്ക് ഇന്ന് ഉണ്ട് എന്ന് എനിക്ക് തോന്നി. ആകട്ടെ എത്ര പരീക്ഷകള്‍ എഴുതി ആണ് ഞാന്‍ ഒക്കെ എന്റെ ബിരുദ പഠനം പൂര്ത്തിയാക്കിയെ അവരും എഴുതട്ടെ പരീക്ഷ വിജയീ ഭവ ഞാന്‍ മനസ്സില്‍ അവര്‍ക്ക് എല്ലാവര്ക്കും വിജയം ആശംസിച്ചു....

ആ ബസ്‌ മുന്നോട് എടുത്തു ഇപ്പോള്‍ എനിക്ക് വീണ്ടും ബസ്‌ കാത്തു നില്‍ക്കുന്നവരെ കാണാം. ഒരു വശത്തേക്ക് നോക്കുമ്പോള്‍ ഒരു കുട പിടിച്ചു നില്‍ക്കുന്ന ഒരു ആണ്‍ കുട്ടി ഞാന്‍ ഒന്ന് ഞെട്ടി ആണ്‍ പിള്ളേര് മാറി പോയോ ??? വിശ്വസിക്കാന്‍ പ്രയാസം. പക്ഷെ ഒരു കാര്യം അപ്പോള്‍ ആണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. അവനു കൂട്ട് ആയി ഒരു പെണ്‍കൊടി കൂടെ ഉണ്ട്. അതിന്റെത് ആകാം ആ കുട. ആ ബസില്‍ വന്നു ഇറങ്ങിയത്‌ ആകാം. അത് വരെ അവിടെ ആരും ഇല്ലായിരുന്നു. എന്ത് ആയാലും കൊള്ളാം. സൂര്യന്‍ ഉദിച്ചു വന്നു തുടങ്ങിയെ ഉള്ളു പക്ഷെ ഉഷ്ണം നല്ല രീതിയില്‍ ഉണ്ട്. അതിന്റെ വിയര്‍പ്പിനാല്‍ ആകാം ഇടയ്ക്കു ഇടയ്ക്കു അവന്‍ തൂവാല കൊണ്ട് മുഖം തുടക്കുന്നു. കുറച്ചു നേരം അങ്ങനെ നോകിയപോള്‍ ആണ്. ഇത് ഒരെണ്ണം അല്ല കുറച്ചു ജോടികള്‍ തന്നെ ഉണ്ട് എന്ന് മനസിലായത്. കാലഘട്ടം മാറിയത് ആണോ അതോ ഇത് പോലെ ഒക്കെ ആയിരുന്നോ മുന്നേയും ??

എന്റെ ശ്രദ്ധ ബസ്‌ ജീവനക്കാരില്‍ നിന്നു മാറിപോയിരിക്കുന്നു. ആ ജോടികള്‍ പലരും നാളെ ഏതേലും മൊബൈല്‍ വീഡിയോയില്‍ വരുമോ ? ഇന്നത്തെ കാലം അങ്ങനെ ആണ്. എന്റെ മനോവ്യാപാരം എതിര്‍ ദിശയിലേക്കു ആണ് എന്നെ നയിച്ചത്. പെട്ടെന്ന് എന്റെ മനസ് മാറി അവര്‍ നല്ല സൌഹൃദത്തിന്റെ പ്രതീകങ്ങള്‍ ആയി മാറട്ടെ എന്ന് എന്റെ മനസ് പറഞ്ഞു. അത് പ്രേമം ആയാലും വേണ്ടില്ല. ഒരുമിച്ചു തന്നെ ജീവിച്ചാല്‍ മതി. നമുക്കോ കഴിഞ്ഞില്ല ഇവര്‍ക്കെന്ക്കിലും കഴിയട്ടെ,

എന്റെ കണ്ണ് പെട്ടന്ന് ബസിലേക്ക് തിരിക്കെ വന്നു. ബസ്‌ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നു. ഏകദേശം നല്ല തിരക്ക് ഉണ്ട്. എന്നിട്ടും അവര്‍ എത്തിയില്ല. ഇവര്‍ എവിടെ പോയി കാത്തിരിക്കാം ഞാന്‍ മാത്രം അല്ലെല്ലോ ഈ ബസ്സില്‍. ബസിനു പുറത്തേക്കു നോക്കുമ്പോള്‍ ഞാന്‍ പോക്കുന്ന റൂട്ടില്‍ ഒരു ഫാസ്റ്റ് വന്നിരിക്കുന്നു. ഇതില്‍ നിന്നു കുറെ പേര് ഇറങ്ങി അതിലേക്കു പോയി. മിക്കവാറും എല്ലാവര്ക്കും ഇരിക്കാനും കിട്ടി. അത് അവിടം വിട്ടു പോയി. ഒരു നേരം ഞാന്‍ മനസില്‍ അസഭ്യം ചിന്തിച്ചു. ബസ്‌ ജീവനക്കാര്‍ക്ക് വേറേ പണിക്കു പോയ്ക്കൂടെ എന്ന് പോലും കരുതി. അപ്പോള്‍ ദാ വരുന്നു നമ്മുടെ ചേട്ടായിമാര്‍ കാക്കി ഷര്‍ട്ടും പാന്റ്സും ഒരാളുടെ കയ്യില്‍ ഇലേക്ട്രോണിക് ടിക്കറ്റ്‌ മെഷീന്‍ ആള്‍ ആയിരിക്കും കണ്ടക്ടര്‍. തന്നെ അദ്ദേഹം തന്നെ. ഒരു കുഞ്ഞു പുഞ്ചിരിയുമായി വന്നു വന്നപാടെ ഒരു ഡബിള്‍ ബെല്‍. ഡ്രൈവര്‍ സീറ്റില്‍ പോലും ഇരുന്നില്ല തന്റെ കടമ അദ്ദേഹം നിര്‍വഹിച്ചു . എനിട്ട്‌ ജോലിയിലേക്ക് കടന്നു ടിക്കറ്റ്‌ ടിക്കറ്റ്‌ .....

ഡ്രൈവര്‍ ചെന്ന് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. പഴകം അറിയിക്കാന്‍ എന്ന വണ്ണം ബസ്‌ കുറച്ചു ഒന്ന് ചീറി... പിന്നെ ഉഷാര്‍ ആയി. ഹാവൂ അപ്പോള്‍ ഇനി യാത്ര ആകാം. ഏകദേശം ഒരു മണികൂര്‍ നീണ്ട യാത്ര. ഒരു മണിക്കൂറില്‍ കൂടുതല്‍ ഉണ്ടായിരുന്നു എന്ന് തന്നെ വേണം പറയാന്‍. ആ സീറ്റില്‍ കാല്‍ മടക്കി ഞാന്‍ ഇരുന്നു. വേദന ഇടയ്ക്കു വെച്ച് തോന്നി പക്ഷെ അവസാനം ഇറങ്ങാന്‍ നേരത്ത് പ്രതേകിച്ചു ഒരു വേദനയും ഉണ്ടായില്ല.

യാത്ര നല്ല രസം ആയിരുന്നു. ഞാന്‍ പോലും അറിഞ്ഞില്ല സമയം പോയത്. എന്നും ബൈക്കില്‍ മാത്രം യാത്ര എന്നാല്‍ ഇത് ഒരു വേറിട്ട യാത്ര അനുഭവം. റോഡിന്റെ ഒരു വശം മാത്രം എന്നാല്‍ അതിനും ഒരു സുഖം ഉണ്ട്. കേറാനും ഇറങ്ങാനും കാത്തുനില്‍ക്കുന്നവരും കൈകാണിക്കുന്നവരും എല്ലാം. ഇറങ്ങാന്‍ സമയം എടുക്കുമ്പോള്‍ ബസ്സിന്‍ ഉള്ളില്‍ ഇരിക്കുന്നവര്‍ ദേഷ്യത്തോടെയും സഹതാപത്തോടെയും നോക്കുന്നത്.

ഒരു ജങ്ങ്ഷന്‍ അവിടെ കടക്കണം എങ്കില്‍ വഴിമാറി പോക്കന്‍ ദിശാസൂചിക വെച്ചിരിക്കുന്നു. ഏതോ ഒരു പഴയ  അമ്പലം. പ്രമാണിത്തതോടെ അത് തലയുയര്‍ത്തി നില്കുന്നു. അത് ആണ് പ്രമാണിത്വം.

Monday, April 2, 2012

Memoirs of the Middle East


Vipin Panniyan, Pramod Kunhillath, and Myself at the lobby of UNIMIX

Memoirs never fades and Friendship never ends...

                                             UNIMIX - once an heaven on earth for the workers now on fears of shut down. Had been over there just above two years. Recession thrashed the dreams of the company and the employees.

Pramod Kunhillath, Zainulabideen, Zernan Montalbo, and myself in Store Office

Store - Was it a playground ???? Those computers may have much to tell about playing flash games of cricket and other sports. Even Zernan understood the game

Pramod, Mohd Sha setting up the fast opening during ramadan

Its all set for us to handle

                              Ramadan, provided a space of jubilant mood.  Always a get together of employees much related to our store.

Friends we had many over there

Assainarikka, Zainul, Shiva, Annarajan, Pramod and Zernan on the eve of Ramadan Fast opening


Mr. Baig saab, Top Bahadur, Pramod, Zainul, Bamil and Shambu Sir posing for a snap 


Top Bahadur and Zainul along with myself in Store

Accommodation at Muhasinah alias Sonapur with Niyas and Sharath


THE UNSTOPPABLE THREE


























WE WERE THE ROOMMATES