ഇന്നലെ ഒടുക്കത്ത ഒരു ജലദോഷം. എവിടുന്ന് വന്നോ എന്തോ. നല്ല ഒരു ദിനം. കറങ്ങാന്‍ ഇറങ്ങണം എന്ന് വിചാരിച്ചു ആണ്. ഇരുന്നെ. അത് ആകെ നശിപിച്ചു.
പി എസ് സി പരീക്ഷക്ക് പഠിക്കാന്‍ ആയി ഒരു പുസ്തകം വാങ്ങി അതിന്റെ ഒരു ഭാഗം ഒന്ന് വായിച്ചു തുടങ്ങി. ചെറിയ അക്ഷരങ്ങള്‍ കണ്ണ് ഒക്കെ കാണാം പക്ഷെ ഈ ചെറിയ അക്ഷരങ്ങള്‍ കണ്ണിനും വേദന നല്‍ക്കി
അതിന്റെ കൂടെ തലവേദനയും കൂട്ടി.
പിന്നെ ഒന്നും നോക്കിയില്ല നല്ല ഒരു ഉറക്കം. എപ്പോഴോ ഉച്ചക്ക് എണീറ്റ് ചോറുണ്ട് പിന്നെയും ടി വി യില്‍ നോക്കാന്‍ കഴിയാത്തതിനാല്‍ വീണ്ടും കട്ടിലില്‍ ഇടം പിടിച്ചു. വൈകുന്നേരം ചായ കുടിക്കാന്‍ കാണാത്തതിനാല്‍ അമ്മ മുകളില്‍ വന്നു വിളിച്ചു. "പോയി കുളിച്ചിട്ടു വാടാ ചായ കുടിക്കാന്‍" അപ്പോള്‍ ആണ് ഇന്നത്തെ കുളി നടന്നില്ല എന്ന് ഓര്‍ത്തത്. പെട്ടന്ന് ആണ് മറുപടി " ഇന്ന് അവധി ആണ് അത് കൊണ്ട് കുളി ഇല്ല.. അമ്മ ചായ എടുക്കു. നല്ല തലവേദന"

No comments:
Post a Comment