ജയം ജയംതന്നെയാണ് അത് അംഗീകരിക്കുന്നു. അങ്ങനെ ചെയുംമ്പോഴും ഇന്ന് വന്ന വാര്‍ത്തകള്‍ എത്ര കണ്ടു കേരള രാഷ്ട്രീയത്തിന് ശുഭകരം ആണ് ??? വിഷ്ണുപുരം ചന്ദ്രശേഖരന്‍ എന്നാ വി എസ് ഡി പി നേതാവ് ഉന്നയിച്ച ചില കാര്യങ്ങള്‍ ഇന്നലത്തെ ജയത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു കൊണ്ട് വന്നു. സി പി ഐ എം പറയുമ്പോള്‍ അത് തോറ്റത്തിന്റെ ക്ഷീണം കൊണ്ട് എന്ന് പറയാം. എന്നാല്‍ പി സി ജോര്‍ജ് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി എന്നിവര്‍ കണ്ടു നടത്തിയ ചര്‍ച്ചയെ കുറിച്ച് പറഞ്ഞ വിഷ്ണുപുരം ചന്ദ്രശേഖരന്‍ നാടാര്‍ സമുദായത്തിന് മന്ത്രി പദവിയും ആവശ്യപെട്ടു. എങ്ങനെ ഉണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വികസനം. മന്ത്രിസഭാ വികസനം മാത്രം ആണ് ഇവിടെ സംഭവിക്കുന്നത്. പൊതു ഖജനാവില്‍ നിന്ന് ഒരു മന്ത്രിക്കു കൂടി ചിലവിനു കൊടുക്കണം. ചിലപ്പോള്‍ ത്യാഗ ചെയുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. ചിലപ്പോള്‍ അവരുടെ രാജി നമുക്ക് പ്രതീക്ഷിക്കാം എന്ത് ആയാലും വിജയത്തിന് പിന്നില്‍ സാമുദായിക ദൃവീകരണം ആണ് എന്ന് പകല്‍ പോലെ വ്യക്തം ആയിരിക്കുന്നു. ജാതി മത ശക്തികള്‍ക്കു നിന്ന് കൊടുക്കന്നതില്‍ ഞാന്‍ കുറ്റപ്പെടുത്തില്ല. നിങ്ങളെ ജനം തിരിച്ചു അറിയും അവര്‍ പറയും.
Saturday, June 16, 2012
നെയ്യാറ്റിന്‍ക്കര നല്‍ക്കുന്ന തിരിച്ചറിവ്

Subscribe to:
Post Comments (Atom)
No comments:
Post a Comment