മലയാളത്തിന്റെ ശരിക്കും ഉള്ള അതുല്യ നടന്‍ അമ്പിളി എന്ന ശ്രി ജഗതി
ശ്രീകുമാര്‍ കഴിഞ്ഞ മൂന്ന് മാസം ആയി ഒരു അപകടത്തില്‍ പരിക്ക് പറ്റി
ആശുപുത്രിയില്‍ ആയിട്ട്. ഇത് വരെ ആ അതുല്യ നടന്റെ അഭിനയ വിസ്മയത്തിനു
മുന്നില്‍ കണ്ണും നട്ട് ഇരുന്ന മലയാളി ഇന്ന് ആ മനുഷ്യനെ ഓര്‍ക്കുന്നോ എന്തോ
??? മലയാള സിനിമ ചില നക്ഷത്രങ്ങള്‍ക്ക് ചുറ്റും കറങ്ങുമ്പോഴും സ്വന്തം
അഭിനയം കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന ശ്രി ജഗതി ശ്രീകുമാറിന് എത്രയും വേഗം
സുഖമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
No comments:
Post a Comment