തൊഴില്‍ മേഖലക്ക് അധികം ഊന്നല്‍ നല്‍ക്കാതെ ഉള്ള സ്വപ്ന പദ്ധതികള്‍ ആണ് യു ഡി എഫ് സ്വീകരിക്കുന്നത്. അത് കൊണ്ട് തന്നെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടി നല്ക്കേണ്ട ചുമതല സര്‍ക്കാരിനു ഉണ്ട്. ഇവിടെ ഏതെങ്കിലും ഒരു വിഭാഗം ആള്‍ക്കാര്‍ അല്ല വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സമസ്ത മേഖലയില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന ഒന്ന് ആണ് വികസനം എന്നാ രീതിയില്‍ യു ഡി എഫ് വികസനം മാറിയിരിക്കുന്നു. മൂലമ്പള്ളി പാക്കേജ് എന്തായി എന്ന് ഉള്ളത് ചിന്തിക്കുമ്പോള്‍ മനസിലാക്കും. കേരളത്തെ സംബന്ധിച്ച് വികസന കാഴ്ചപാട് വേണം എന്നത് നല്ലത് തന്നെ. പക്ഷെ അത് എങ്ങനെ വേണം എന്നതിനെ പറ്റി ആണ് നാം ചിന്തിക്കേണ്ടത്. ആശങ്കകള്‍ അകറ്റി വേണം ഇത്തരം നിലപാടുകള്‍ സ്വീകരിക്കാന്‍. അമേരിക്ക ചൈന ജപ്പാന്‍ ഗള്‍ഫ് എന്നീ സ്ഥലങ്ങള്‍ പറഞ്ഞു ആള്‍ക്കാരെ പറ്റിക്കാന്‍ നോക്കാതെ എത്ര പേര്‍ക്ക് തൊഴില്‍ നല്‍ക്കാന്‍ സാധിക്കുന്ന ഒന്ന് ആണ് വരിക എന്ന് പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്തര്‍ ആണ്. പദ്ധതികള്‍ വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ ആകുന്നതു കുറെ ഭൂമി പാട്ടത്തിനു നല്‍ക്കാന്‍ കരാര്‍ ഒപ്പിടും എന്നാ ഒരേ ഒരു കാര്യം ആണ് കാണാന്‍ സാധിക്കുക. INKEL ഭൂമി മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ആണ് ഇത് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയില്ല. അത് മാത്രം അല്ല. സ്ഥലം സ്വരൂപിച്ചത് പാരിസ്ഥിതിക പ്രദേശം നശിപിച്ചു അവിടെ പ്രകൃതിക് അനുയോജ്യം അല്ലാത്ത കെട്ടിടം നിര്‍മിക്കാന്‍ അല്ല. നമ്മുടെ ഗ്രാമാന്തരീക്ഷം തകര്‍ത്തു വിനോദസഞ്ചാര മേഖല പുഷ്ടിപെടുത്തുക അല്ല വേണ്ടത്. ആശങ്കകള്‍ പരിഹരിക്കാതെ എല്ലാം സുതാര്യം എന്ന് പറയുന്ന മുഖ്യന്‍ ഈ കേരളത്തിന് അനുയോജ്യന്‍ അല്ല.
Sunday, September 2, 2012
സ്വപ്ന പദ്ധതികളും യു ഡി എഫും

Subscribe to:
Post Comments (Atom)
No comments:
Post a Comment