വൈക്കുന്നേരം ഒരു വാര്‍ത്ത കണ്ടു. ഞെട്ടല്‍ രേഖപെടുത്തെണ്ട ഒരു കാര്യം ആണ്
അത്. ഭാഷ അധ്യാപകര്‍ക്ക് വേണ്ടി കരിക്കുലം കമ്മിറ്റി ചെയ്തു വെയ്ക്കുന്ന
ഓരോ കാര്യങ്ങള്‍. പത്താം ക്ലാസും പിന്നെ ഡിപ്ലോമയും ഉണ്ടെങ്കില്‍ അവര്‍ക്ക്
ആ സ്കൂളിന്റെ പ്രധാനാധ്യാപകന്‍ ആകാം. ഇവിടെ ബി എഡ് കഴിഞ്ഞു ബുദ്ധിമുട്ടി
ഒരു ജോലി നേടിയ ആള്‍ക്കാരെ ഭരിക്കാന്‍ ഭാഷ അധ്യാപകര്‍. പ്രൊഫഷണല്‍
വിദ്യാഭ്യാസം കഴിഞ്ഞ പലരും ജോലി പോലും ഇല്ലാതെ നില്‍ക്കുമ്പോള്‍ ഇത്തരം
തോന്ന്യാസങ്ങള്‍ കാണിക്കാന്‍ എങ്ങനെ ആണ് ലീഗ് മന്ത്രിക്കു കഴിയുന്നെ ???.
വിവരം എന്നാ ഒന്ന് അടുത്ത് കൂടി ചെല്ലാത്ത ചിലരുടെ കോപ്രായങ്ങള്‍ അല്ലെ
ഇവിടെ നടക്കുന്നെ. പല കോഴ്സ് തുടങ്ങിയിട്ട് അതിലെ വിദ്യാര്തിക്കള്‍ക്ക് ഒരു
സ്ഥിരം തൊഴില്‍ നല്‍ക്കാന്‍ ഇത് വരെ ഒരു സര്‍ക്കാരിനും കേരളത്തില്‍
കഴിഞ്ഞിട്ടില്ല. എന്ത് ആണ് വിദ്യാഭ്യാസം എന്ന് അറിയാത്ത ചിലരെ പിടിച്ചു ഇത്
ഒക്കെ ഏല്‍പ്പിക്കുമ്പോള്‍ ഇത് സംഭവിക്കുന്നത് സാധാരണം ആകുന്നു. പൊതു
താല്പര്യ ഹര്‍ജി എങ്ങനെ ഫയല്‍ ചെയാം എന്ന് ഉള്ളത് ഗൌരവത്തോടെ കാണണം
അതിലേക്കു നീങ്ങാന്‍ എനിക്ക് ശക്തി വേണം
No comments:
Post a Comment