മീനങ്ങാടി ബിഷപ്പ് ഹൗസ് പരിസരത്ത് മോഷണ തടി .....
യൂത്ത് ലീഗ് ഓഫീസില്‍ മാരക ആയുധങ്ങള്‍.......
യൂത്ത് ലീഗ് ഓഫീസില്‍ മാരക ആയുധങ്ങള്‍.......
കഴിഞ്ഞ കുറച്ചു ദിവസം മുന്നെ നമ്മുടെ ദിനപത്രങ്ങളില്‍ വന്ന വാര്‍ത്ത ഇത് ഒന്നും കാണാന്‍ നമ്മുടെ ബഹുമാനപെട്ട മന്ത്രിമാര്‍ക്ക് സാധിച്ചിട്ടില്ല. കേരളത്തില്‍ ന്യൂന പക്ഷ മതവിഭാഗത്തില്‍ പെട്ട ഇതു ഒരാള്‍ക്കും എന്തും ആകാം എന്നാ നില വന്നിരിക്കുന്നു. ഇത് മത ധ്രുവീകരണത്തിന് ഇടയാക്കും ഈ വിഷയം ഇന്നും ഇന്നലയും തുടങ്ങിയത് അല്ല. മത ശക്തികളെ കൂട്ട് പിടിച്ചു സര്‍ക്കാര്‍ ഉണ്ടാകിയ നാള്‍ മുതല്‍ ഇത് ആണ് കേരളത്തിന്റെ അവസ്ഥ. ബി ജെ പി പോലെയുള്ള സംഘടനകള്‍ക്ക് ഇനി നന്നായി വളരാം.
ഇതിന്റെ കാരണക്കാര്‍ ആര് ? ഇവിടെ ഭരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ തന്നെ യാണ്. കയറൂരി വിട്ടിരിക്കുന്ന അമ്പലകാളകളെ പോലെ ആണ് ഇന്ന് ചില സമുദായ സംഘടനകള്‍. ഇത് അവസനിപിക്കണം. ഇല്ലെങ്കില്‍ ഇത് നിങ്ങളുടെ അവസാനം ആയിരിക്കും.
No comments:
Post a Comment