ഇന്ത്യന്‍ പാര്‍ലെമെന്റ് ബജറ്റ് സമ്മേളനം നടത്തുന്ന ഒരു അവസ്ഥ ആണ് ഇന്ന്
നിലവില്‍ ഉള്ളത്. കഴിഞ്ഞ രണ്ടു ദിവസം ആയി ഒരു വാര്‍ത്ത അധികം ശ്രദ്ധ
പിടിക്കാതെ പോക്കുന്നു. പെട്രോള്‍ ഉല്‍പ്പനങ്ങള്‍ക്ക് വില വര്‍ധനവ് ഉടന്‍
പക്ഷെ അത് സമ്മേളനം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രം. ഈ അവസ്ഥയില്‍
മുന്നോട്ടു പോക്കന്‍ ഇടത്തരം പൗരന് എങ്ങനെ സാധിക്കും എന്ന് കേന്ദ്ര
സര്‍ക്കാരിനു അറിയേണ്ട. പെട്രോള്‍ ഉല്പന്നങ്ങളുടെ വില വര്‍ധനവ് മുഴുവന്‍ നിത്യ ഉപയോഗ
സാധനങ്ങളുടെയും വില വര്‍ധനവിന് കാരണം ആകും ഇത് അനുവദിക്കാന്‍ പാടില്ല.
കേന്ദ്രീകൃത വില നിയന്ത്രണ അധികാരം എടുത്തു കളഞ്ഞതില്‍ കോണ്‍ഗ്രസ്
സര്‍ക്കാരിനു മാത്രം അല്ല ഇന്ന് പ്രതിപക്ഷത് ഇരിക്കുന്ന ബി ജെ പിക്കും ഒരു
പോലെ പങ്കു ഉണ്ട്. ഇവിടെ സാധാരണക്കാരനും ജീവിക്കണം അത് ഓര്‍ത്താല്‍ നന്ന്
അമേരിക്കയില്‍ നിന്ന് വന്ന ഒരു മദാമ്മ പറഞ്ഞു ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി കുറക്കണം എന്ന്. കേട്ടോല്ലമെ എന്ന് നമ്മുടെ പ്രധാന്ജി ആരാ ഇവരെ ഒക്കെ ഈ സ്ഥാനത് ഇരുത്തിയത്. അവര്‍ ആദ്യം ആലോചിക്കണം ഇത് പോലെ ഉള്ളവര്‍ വേണോ വേണ്ടയോ എന്ന്. പിന്നെ വേറെ ഒരു കാര്യം എന്ത് ആണ് വരുന്നത്. സംസ്കരിക്കപെടാത്ത എണ്ണ ആണ് വരുന്നത്. അതും ലാഭത്തിനു ഇറാനില്‍ നിന്ന്. ഇറാന്‍ അമേരിക്കക്ക് ഭീഷണി ആണ് അത് കൊണ്ട് ഇന്ത്യ അമേരിക്കയും ആയിട്ട് നല്ല ബന്ധം വേണം അത് കൊണ്ട് അവര്‍ പറയുന്നത് കേള്‍ക്കാം. ഇത് ആണോ ശരി നമുക്ക് കുറഞ്ഞ ചിലവില്‍ സംസ്കരിക്കപെടാത്ത എണ്ണ കിടുന്നത് എവിടെ നിന്നോ അവിടെ നിന്ന് അല്ലെ നാം വങ്ങേണ്ടത് അവരുംമായിട്ടു ഇന്ത്യ എന്ന രാജ്യത്തിന് ഒരു ശത്രുതയും ഇല്ല പിന്നെ എന്തെ. അപ്പോള്‍ ഇന്ത്യ ഭരിക്കുന്ന അധികാര വര്‍ഗം ആര്‍ക്കോ എന്തിനോ വേണ്ടി കീഴടങ്ങുന്നു. ഈ നാണം കേട്ട കഴിവ് കേട്ട പ്രധാന്ജി രാജി വെച്ച് പുറത്തു പോകണം. രാജ്യത്തെ അല്ല സംരക്ഷിക്കുന്നത് അമേരിക്ക എന്ന ഈ ലോകത്തെ ഭീകരനെ ആണ് നാം സംരക്ഷിക്കുന്നത് അവരുടെ നയം ആണ് ഇന്ത്യ പിന്തുടരുന്നത്. ഒന്ന് പഠിച്ചാല്‍ കൊള്ളാം അവിടെ സാമ്പത്തിക നില തകര്‍ന്നു തരിപണം ആയി കിടക്കുന്നു. ആ അവസ്ഥയില്‍ ഇന്ത്യ എന്ന മഹാരാജ്യത്തെ എത്തിക്കരുത് എന്ന് ആണ് എന്റെ അഭ്യര്‍ഥന

No comments:
Post a Comment